ചെങ്ങന്നൂർ: കോടുകുളഞ്ഞി തെങ്ങിൽ മയ്യൂത്തറയിൽ വീട്ടിൽ ഉമ്മൻ കുരുവിളയുടെ ഭാര്യയും കോടുകുളഞ്ഞി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ലത ഉമ്മൻ (55) നിര്യാതയായി. വെൺമണി തട്ടാരേത്ത് കുടുംബാംഗമാണ്. മകൻ: ലിബു കുരുവിള ഉമ്മൻ (ഹാലി ബർട്ടൻ, ഖത്തർ). മരുമകൾ: ഷീന. സംസ്കാരം പിന്നീട്.