കിളിമാനൂർ: പോങ്ങനാട് സൂര്യലക്ഷ്മിയിൽ (കള്ളിക്കാട്) കെ. മോഹനകുമാർ (54-ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കല്ലമ്പലം) നിര്യാതനായി. ഭാര്യ: സിന്ധു ടി.ആർ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ). മക്കൾ: സൂര്യ കൃഷ്ണ, സൂര്യകിരൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന്.