വർക്കല: കുരയ്ക്കണ്ണി തെക്കേ ബംഗ്ലാവിൽ സദാശിവൻ നായർ (73) നിര്യാതനായി. ഭാര്യ: ശോഭനാ ദേവി. മക്കൾ: സുജി, സൂര്യ, വിഷ്ണു. മരുമക്കൾ: സുനിൽകുമാർ, വിദ്യ, ഗീതു. സഞ്ചയനം ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന്.