തൃക്കണ്ണാപുരം: ടാഗോർ റോഡ് ടി.സി.48/613ാം നമ്പർ വീട്ടിൽ ശ്രീനിലയത്തിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ ശാന്താദേവി (70) നിര്യാതയായി. മകൾ: ശ്രീകല. മരുമകൻ: സുരേഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.