പൂക്കോട്ടുംപാടം: ദീർഘകാലം കൂറ്റമ്പാറ അൽഹുദ ജുമാമസ്ജിദിൽ ഇമാമായിരുന്ന മേലകത്ത് അബൂബക്കർ (82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സൈതലവി, ഷറഫുദ്ദീൻ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പൂക്കോട്ടുംപാടം) ആസ്യ, സഫിയ, മൈമൂന, ഫൗസിയ, ജുമൈല. മരുമക്കൾ: ബേനസീറ, ഷാജിറ, സീതി (റിട്ട. അധ്യാപകൻ), ബീരാൻ കുട്ടി, അബ്ദുന്നാസർ, മുഹമ്മദ് നജാത്തി (ദമ്മാം).