കൊടക്കാട്: കുഴിക്കാട്ടിൽ ചന്ത്രത്തിൽ ബാലെൻറയും ജയമണിയുടെയും മകൻ ബിജിത്ത് (40) നിര്യാതനായി. ഭാര്യ: സബിത. മക്കൾ: അർജുൻകൃഷ്ണ, അഞ്ജലികൃഷ്ണ. സഹോദരങ്ങൾ: ഷൈജിത്ത്, രഞ്ജിത്ത്