ചാരുംമൂട്: കരിമുളയ്ക്കൽ വടക്കേ കളിക്കൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ കല്യാണിക്കുട്ടിയമ്മ (91) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.