മുഹമ്മ: അഞ്ചുതൈക്കൽ ക്ഷേത്രത്തിനുസമീപം കടവിൽ എം.എൻ. ബാബു (56) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ദീപ (ഇൻഫോപാർക്ക്), ഹരിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന്.