പഴുവിൽ വെസ്റ്റ്: പത്തനംതിട്ട പുതുപ്പറമ്പിൽ വള്ളിക്കാലയിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യയും തെക്കൂട്ട് ഭാരതി അമ്മയുടെ മകളുമായ വിജയലക്ഷ്മി (65) മുംബൈയിലെ നെറൂളിൽ നിര്യാതയായി. മകൻ: രഞ്ചിൻ (ദുബൈ). മരുമകൾ: ലേഖ (ദുബൈ). സഹോദരങ്ങൾ: ശശികല ദേവി (പൂങ്കുന്നം), രമ രാജു (റിട്ട. പ്രധാനാധ്യാപിക, പാഠശാല ചിറ്റൂർ), രതി രാമചന്ദ്രൻ (പഴുവിൽ സർവിസ് കോഓപറേറ്റിവ് ബാങ്ക്), പരേതയായ ഭുവനേശ്വരി രാജഗോപാൽ. സംസ്കാരം പിന്നീട്.