വളാഞ്ചേരി: കാടാമ്പുഴ ഏർക്കര അമ്മിക്കല്ലിങ്ങൽ ശങ്കരൻ നായരുടെ ഭാര്യ കടവത്ത് ശാരദ (69) നിര്യാതയായി. മക്കൾ: സുരേഷ് (വി.വി.എം.എച്ച്.എസ്.എസ് മാറാക്കര), സുധീഷ് കുമാർ (ജി.എൽ.പി.എസ് മേൽമുറി), സുന്ദരൻ (വി.വി.എം.എച്ച്.എസ്.എസ് മാറാക്കര). മരുമക്കൾ: ലീന (സി.എച്ച്.എസ്.എസ് ചേരുരാൽ), രഞ്ജിനി (എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ), അരുണ (ജി.വി.എച്ച്.എസ്.എസ് വേങ്ങര).