മങ്കട: വെള്ളിലയിലെ ചത്തപ്പാരുതൊടി ചോഴിയുടെ ഭാര്യ പത്മാവതി എന്ന കുഞ്ഞുട്ടി (66) നിര്യാതയായി. മക്കള്‍: രജനി (മാള), സുരേഷ്, ഹരീഷ്, ഷാനി. മരുമക്കള്‍: സുബ്രഹ്മണ്യന് (പന്തല്ലൂര്‍), സബിത, രൂപ, ശ്രീനിവാസന് (ഇരുമ്പുഴി). സഹോദരങ്ങള്‍: ദേവകി, വിജയലക്ഷ്മി, ഗോപി, രാജു, ബാബുരാജ്, മനോജ്.