ഒതുക്കുങ്ങൾ: കുന്നതടത്തിൽ മൂസ മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ഹാരിസ് (സൗദി), ശമ്മാസ് ബുജൈർ, മുഹമ്മദ് സാലിം, മുസ്തഫ ഫവാസ് (അബൂദബി), ഷാനിബ, ജനീബ ജബീൻ. മരുമക്കൾ: ഹാരിസ, നൗഷിദ, സഹദിയ, ഹുസ്ന, റഫീഖ് (ചെമ്മങ്കടവ്), റഫീഖ് (മഞ്ചേരി).