മങ്കട: കൂട്ടില്‍ വലിയതൊടി ഇബ്രാഹിം എന്ന മുത്തുവിെൻറ ഭാര്യ ആലുങ്ങല്‍ ആമിന (54) നിര്യാതയായി. മക്കള്‍: സമീല, ശബ്ന, ശിഹാബുദ്ദീന്, ഷാഹിന, ഷബീബ്. മരുമക്കള്‍: ദുല്‍ കിഫ്ലി, ഹാരിസ് (ഇരുവരും ജിദ്ദ), അസീസ്, റസീന. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുസ്സലാം, റദിയ, മുഹമ്മദ് ഹനീഫ, ഹസന് കുട്ടി, സാജിത.