വള്ളിക്കുന്ന്: സി.ബി.എച്ച്.എച്ച്.എസിന് സമീപം ബ്രാഹ്മണകണ്ടിയിൽ താമസിക്കുന്ന പരേതനായ പള്ളിയാളി അബ്ദുല്ലക്കുട്ടിയുടെ ഭാര്യ മറിയുമ്മ (76) നിര്യാതയായി. മക്കൾ: സുബൈദ, റംല, ജമീല, അഹമ്മദ്കുട്ടി (കോമൺവെൽത്ത് ടൈൽസ് ഫറോക്ക്). മരുമക്കൾ: കോയ (അത്താണിക്കൽ), മുഹമ്മദാലി (ഫറോക്ക്), റസിയാബി, പരേതനായ അബ്ദുറഹിമാൻ (വടക്കുമ്പാട്ട്).