വള്ളിക്കുന്ന്: കീഴയിൽ മേൽകൊളക്കണ്ടിയിൽ താമസിക്കുന്ന നാരങ്ങാവിൽ അബ്ദുൾ ജലീൽ (45) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: അജ്സൽ (പരപ്പനങ്ങാടി കോഓപറേറ്റിവ് കോളജ് ഡിഗ്രി വിദ്യാർഥി), അസ്ല (പ്ലസ് വൺ വിദ്യാർഥി ബേപ്പൂർ), ഹർഷിദ (സി.ബി.എച്ച് എച്ച്.എസ് വിദ്യാർഥി). സഹോദരങ്ങൾ: മുഹമ്മദലി, സൈന, അബ്ദുസ്സലാം, മുഹമ്മദ് ഹനീഫ, സൗദാബി, സീനത്ത്, അബ്ദുൽ നൗഫൽ, മുഹമ്മദ് റഫീഖ്.