വേങ്ങര: വടക്കുംമുറി സ്വദേശി പാറയിൽ അബ്ദുൽ ഖാദർ (52) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അർഷാദ്, അഫ്സൽ, ഷാഹിന. മരുമകൻ: സലീം (അരീക്കുളം).