വള്ളിക്കുന്ന്: പരുത്തിക്കാട് താമസിക്കുന്ന പട്ടയിൽ ജ്യോതിബാസു (53) നിര്യാതനായി. ഭാര്യ: സുപ്രിയ (അംഗൻവാടി വർക്കർ, പരുത്തിക്കാട്). മക്കൾ: ഐശ്വര്യ (നഴ്സിങ് വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജ്), ജ്യോതിഷ് (വിദ്യാർഥി സി.ബി.എച്ച്.എച്ച്.എസ് വള്ളിക്കുന്ന്).