വാഴക്കാട്: വാലില്ലാപ്പുഴ പരേതനായ നടുത്തൊടി മോയിൻ കുട്ടിയുടെ ഭാര്യയും വാഴക്കാട് കുന്നത്ത് മാമുട്ടി മാസ്റ്ററുടെ മകളുമായ എം.കെ. ഫാത്തിമ (78) നിര്യാതയായി. മക്കൾ: സഹീദ, കെ.എൻ. സലീം (എസ്.എസ്.എം പോളി തിരൂർ), അബ്ദുൽ ഹമീദ് (എൽ.ബി.എസ് മഞ്ചേരി), കെ.എൻ. റഫീഖ് ( എം.എം.എച്ച്.എസ്.എസ് കോഴിക്കോട് ഹയാത്ത് സെൻറർ). മരുമക്കൾ: ശൈഖ് മുഹമ്മദ് (കിഴിശേരി), ഷഹ്ന, സോഫി, റൂബി. സഹോദരങ്ങൾ: ഡോ. എം.കെ. വീരാൻ കുട്ടി (തൃശൂർ), പരേതരായ എം.കെ. മുഹമ്മദ്, ഹവിൽദാർ മുഹമ്മദ് അബ്ദുറഹ്മാൻ.