അരിമ്പൂർ: എറവ് ആറാംകല്ല് ദീപശിഖ റോഡിൽ കരിപ്പറമ്പിൽ ഉണ്ണിചെക്കെൻറ ഭാര്യ ചന്ദ്രമതി (69) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: മനോജ് കുമാർ, ഉണ്ണികൃഷ്ണൻ, അനീഷ്. മരുമക്കൾ: ഷൈനി, ശിവസത്യ, നിഷ.