ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നിർമാണ തൊഴിലാളി മരിച്ചു. പൂമംഗലം പഞ്ചായത്ത് വാർഡ് ഏഴിൽ കല്പറമ്പ് വേലപ്പറമ്പിൽ വേലായുധെൻറ മകൻ ബൈജുവാണ് (44) മരിച്ചത്. ദിവ്യയാണ് ഭാര്യ. ശ്രീഹരി, ശ്രീഷ് എന്നിവർ മക്കൾ.