കുന്നത്തങ്ങാടി: തച്ചംപിള്ളി കിടങ്ങൻ ജോസ് ഭാര്യ മേരി (71) നിര്യാതയായി. മക്കൾ: ബോബി, പരേതനായ ബാബു. മരുമക്കൾ: ജിസ, ജോസഫ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.