എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലൻപടി വന്നേരിഞാലിൽ മേക്കാട്ട് വീട്ടിൽ ഭാസ്കരൻ നായർ (80) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: അംബിക (ശോഭ), ഷീബ, ദീപ, ഗിരീഷ്. മരുമക്കൾ: ശങ്കരനാരായണൻ, ദിവാകരൻ, സൗമ്യ, പരേതനായ ചന്ദ്രശേഖരൻ. സംസ്കാരം ഞായറാഴ്ച കാലത്ത് ഒമ്പതിന് വീട്ടുവളപ്പിൽ.