അരിമ്പൂർ: പരയ്ക്കാട് സെൻറ് ആൻറണീസ് കപ്പേളയ്ക്ക് സമീപം ആലപ്പാട് പൊന്തേക്കൻ അഗസ്റ്റിൻ (88) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ജിസി, ഷാലി, സാബു, സാജു. മരുമക്കൾ: വർഗീസ്, ഡേവിഡ്, ഷൈനി, സെലീന.