ആമ്പല്ലൂര്‍: പുതുക്കാട് കുളങ്ങര പുളിക്കന്‍ പരേതനായ റാഫേലിെൻറ ഭാര്യ ജെമ്മ (77) നിര്യാതയായി. മക്കള്‍: മിനി, ഡാനി, സിനി, ഗോഡ്ഫ്രീ. മരുമക്കള്‍: വര്‍ഗീസ്, ജയിംസ്, സോളമന്, സാന്ദ്ര.