മതിലകം: റിട്ട. അധ്യാപകൻ കൂളിമുട്ടം കാതിക്കോട് വടക്കേതലക്കൽ പരേതനായ അബ്ദുല്ലയുടെ മകൻ അബ്ദുറഹ്മാൻ (76) നിര്യാതനായി. കയ്പമംഗലം ആർ.സി.യു.പി. സ്കൂൾ റിട്ട. അധ്യാപകനാണ്. ദീർഘകാലം കാതിക്കോട് മഹല്ല് ഭാരവാഹിയായിരുന്നു. ഭാര്യ: സഫിയ. മക്കൾ: സഫ്തർ (സൗദി), റസ്മിയ (സൗദി). മരുമക്കൾ: അർഷാദ് (സൗദി, ബിസിനസ്), നംസി (സൗദി).