അഴീക്കോട്: മാർതോമ സ്കൂളിന് സമീപം കാവുങ്കട കമറുദ്ദീൻ (63) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മസ്ക്കർ, മുഹ്സിൻ (ഇരുവരും ദുബൈ), ബിൻസിയ. മരുമക്കൾ: ഹിദായത്ത് (സൗദി), ഫസ്ന, റൗദ.