മണ്ണന്തല: രാജിനി മന്ദിരത്തിൽ പരേതരായ രാജൻ മുതലാളിയുടെയും ജഗദമ്മയുടെയും മകൻ റഹ്മാൻ (ജയൻ -64) നിര്യാതനായി. ഭാര്യ: ഷീല (മോളി ). മക്കൾ: രാഹുൽരാജ്, രോഹിത് രാജ്. മരുമകൾ: ശരണ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.