മുടപുരം: കൊച്ചാലുംമൂട് പ്രഭാസിൽ പരേതനായ റിട്ട. അധ്യാപകൻ എൻ. ഗോപാല കൃഷ്ണൻ ആചാരിയുടെ ഭാര്യ കെ. സരസ്വതി (83) നിര്യാതയായി. മക്കൾ: ചിത്ര, മിത്ര, കൃപാൽ, സൂര്യ ലക്ഷ്മി. മരുമക്കൾ: സോമൻ, തങ്കരാജ്, എം.കെ. ജയശ്രീ, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.