എറിയാട്: കടപ്പുര് പള്ളിയുടെ സമീപം താമസിക്കുന്ന മണ്ണാറവീട്ടിൽ പരേതനായ അലിയുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: റംലത്ത്, റാബിയ, റസീയ, സീനത്ത്, പരേതനായ ശംസുദ്ദീൻ, ഷഫീഖ്. മരുമക്കൾ: അബ്ദുൽ ഖാദർ, സലീം, മുഹമ്മദ്, ഷാജഹാൻ (സലാല) ബീവി, സുഹാന.