എരുമപ്പെട്ടി: തയ്യൂർ വട്ടപറമ്പിൽ വീട്ടിൽ പരേതനായ സുബ്രഹ്മണ്യെൻറ മകൻ രാജേഷ് (40) നിര്യാതനായി. മാതാവ്: ശാരദ. സഹോദരങ്ങൾ: രാധ, രതീഷ്, രജിത, പരേതനായ മണികണ്ഠൻ. സംസ്കാരം തിങ്കളാഴ്ച കാലത്ത് ഒമ്പതിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.