ഏനാമാക്കൽ: ചിറയത്ത് ഡിക്രൂസ് (84) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ലിയോ, ലിബി. മരുമകൾ: ആൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഏനാമാക്കൽ പരിശുദ്ധ കർമലമാതാവിൻ പള്ളിസെമിത്തേരിയിൽ.