ചാലക്കുടി: കൊരട്ടി കുലയിടം പാറപ്പുറം ജോണിെൻറ മകൻ ദേവസിക്കുട്ടി (66) നിര്യാതനായി. ഭാര്യ: ഇരിങ്ങാലക്കുട ചേനത്തുപറമ്പൻ കുടുംബാംഗം മോളി. മകൻ: അനിൽ. മരുമകൾ: സരിഗ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊരട്ടി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.