എരുമപ്പെട്ടി: നെല്ലുവായ് വടുതല വീട്ടിൽ വിജയൻ നായർ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മനോജ്, സ്മിത. മരുമകൻ: സജു.