അഞ്ചേരി: പരേതനായ കൊട്ടിലുംപറമ്പിൽ പൊന്നൂക്കിൽ രാമൻ മേനോെൻറ ഭാര്യ അഞ്ചേരി കൈപ്പിള്ളി അമ്മിണി അമ്മ (90) നിര്യാതയായി. മക്കൾ: ലളിത, രാജലക്ഷ്മി, മുരളീധരൻ, രാമനാഥൻ, ഹരിദാസ്. മരുമക്കൾ: പരേതനായ ഹരിഹരൻ, വിജയൻ, അനിത, തുളസി.