പെരിങ്ങോട്ടുകര: കിഴക്കുംമുറി അയ്യപ്പത്ത് ശങ്കരെൻറ മകൻ ദേവരാജ് (57) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ദിവ്യ, ദിവിൻരാജ്. മരുമകൻ: വിഷ്ണു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.