തൃശൂർ: മാധ്യമം ദിനപത്രത്തിെൻറ ആദ്യകാല ഏജൻറും പത്രത്തിെൻറ പ്രചാരണത്തിന് ഏറെ പ്രവർത്തിക്കുകയും ചെയ്ത തൃശൂർ മനക്കൊടി അറക്കൽ വീട്ടിൽ അബ്ദുൽ മജീദ് (66) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി അയ്യന്തോൾ ഹൽഖ അംഗമായിരുന്നു. ഭാര്യ: നബീസ. മക്കൾ: ഫൈസൽ, ഫസീല, ഫാരിസ്. മരുമക്കൾ: മുസ്തഫ, ഷീജ, മുഹ്സിന. ഖബറടക്കം തിങ്കളാഴ്ച കാളത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.