കൊണ്ടോട്ടി: ഓമാനൂര്‍ തടപ്പറമ്പ് താഴെപീടിക മങ്ങാട്ടുപറമ്പന്‍ നടുലവീട്ടില് മുഹമ്മദ് കുട്ടി (60) നിര്യാതനായി. ഭാര്യ: ഹാജറ. മക്കള്‍: അബ്ദുല്‍ റഊഫ്, ഹൈദര്‍ അബ്ദുല്‍ വഹാബ് (സബ് എഡിറ്റര്‍, സുപ്രഭാതം), നജീബ് റഹ്മാന്, ഫാത്തിമ നജീബാ ഷെറിന്. മരുമക്കള്‍: ജാസിറ, ആദില പര്‍വീണ്‍. സഹോദരങ്ങള്‍: ചെറിയമ്മദ് ഹാജി, മമ്മദ് കുട്ടി, ബിയ്യാത്തുട്ടി, ഖദീജ, മറിയുമ്മ.