കിഴിശ്ശേരി: മേലെ കിഴിശ്ശേരി നുപ്പിടിയൻ മുഹമ്മദ് ഹാജി എന്ന കുഞ്ഞു (55) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷുഹൈബ്, ഷാക്കിറ, ഷഫീന, തബ്ഷീറ അംജത്. മരുമക്കൾ: ഫസുലുറഹ്മാൻ ഹുദവി വെളിമുക്ക്, നസീം മേൽമുറി, ഫസലുറഹ്മാൻ ഹുദവി വളമംഗലം, ഷക്കീല കാവനൂർ.