തിരൂരങ്ങാടി: കക്കാട് സ്വദേശി ചോലക്കുണ്ടൻ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: അഞ്ചുകണ്ടൻ ബിരിയകുട്ടി. മക്കൾ: സുബൈർ, ഷാഫി, ശിഹാബ്, ഷഫീഖ്, സുബൈദ, സൗദാബി. മരുമക്കൾ: മുസ്തഫ, ഇസ്ഹാഖ്, സലീന, റാബിയ, ജസീല, ഫൗസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കക്കാട് മഹല്ല് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.