മഞ്ചേരി: വട്ടപ്പാറ സ്വദേശി വല്ലാഞ്ചിറ അലവിക്കുഞ്ഞാെൻറ മകൻ കുഞ്ഞിമുഹമ്മദ് (ബാപ്പുട്ടി -62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സമീർ, മുംതാസ് ബാനു, റിൻഷിദ ബാനു. മരുമക്കൾ: സിദ്ദീഖ് (അരീക്കോട്), സിദ്ദീഖ് (വട്ടപ്പാറ), ഷഹാന. സഹോദരങ്ങൾ: മൈമൂനത്ത്, ഉമ്മുഖുൽസു, അബ്ദുൽനാസർ, മുഹമ്മദ് അഷ്റഫ്, ഷെറീന.