കൊണ്ടോട്ടി: കൊളത്തൂർ നീറ്റാണിമ്മൽ പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദിെൻറ ഭാര്യ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി (റിട്ട. എസ്.െഎ), ഹസ്സൻ, സൈതലവി, അബ്ദുസ്സമദ് (ഇരുവരും റിയാദ്), അബ്ദുൽ വഹാബ് (ജിദ്ദ), അബ്ദുൽ ജാഫർ (സി.പി.എം, കൊളത്തൂർ ബ്രാഞ്ച് സെക്രട്ടറി), പാത്തുമ്മക്കുട്ടി, നഫീസ, സുബൈദ, പരേതനായ അബ്ദുൽ ഗഫൂർ. മരുമക്കൾ: മരയ്ക്കാർ (റിട്ട. മാവൂർ ഗ്വാളിയോറൻസ് ഉദ്യോഗസ്ഥൻ), ഇസ്മായിൽ (ദമ്മാം), പാത്തുമ്മക്കുട്ടി, ഉമയ്യ, സൈനബ, ഷാജിത, ഹസനത്ത്, സൈഫുന്നിസ, ഹസീന, പരേതനായ അബൂബക്കർ.