താനൂർ: താനാളൂർ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വട്ടത്താണി സ്വദേശി ചെറിയമാക്കാനകത്ത് മൊയ്തീൻ ബാവ (ബാവക്ക–61) നിര്യാതനായി. ഭാര്യ: റസിയാബീവി മക്കൾ: ഡോ. റംസീന, ഫർസീന, തസ്കീന, ഫാത്തിമ സന, അസ ഫാത്തിമ. മരുമക്കൾ: ഡോ. സുനീർ (മൂന്നിയൂർ), മുഹമ്മദ് അക്രം (മോങ്ങം), സഫീർ (പുന്നയൂർക്കുളം). സഹോദരങ്ങൾ: അബ്ദുറഹീം, മുഷ്താഖ്, ബീവിജ, റംല, ഷംശാദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് താനാളൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.