കരുളായി: തേക്കിൻക്കുന്ന് പരേതനായ തൈക്കാട്ട് കുഞ്ഞെൻറ ഭാര്യ അമ്മിണി (95) നിര്യാതയായി. മക്കൾ: വിജയൻ (അധ്യാപകൻ, നെടുക്കയം ബദൽ സ്കൂൾ), പുഷ്പലത. മരുമക്കൾ: മിനി, കുട്ടൻ (വെള്ളില). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊഴലമുണ്ട പൊതുശ്മശാനത്തിൽ.