കുഞ്ഞീരുകുട്ടിവളാഞ്ചേരി: വൈക്കത്തൂരിൽ താമസിക്കുന്ന പാലാറ അബൂബക്കർ എന്നവരുടെ ഭാര്യ കുഞ്ഞീരുകുട്ടി (71) നിര്യാതയായി. മക്കൾ സലാഹുദ്ദീൻ (മദീന), ഗഫൂർഷാ (സൗദി), മുജീബ് റഹ്മാൻ, ജമീല, സാജിത, സീനത്ത്. മരുമക്കൾ: മുഹമ്മദ് കുട്ടി (പട്ടാമ്പി), അഹമ്മദ് കുട്ടി (മങ്കട), ഉസ്മാൻ (ദുബൈ), ആയിഷ, ഉമ്മുകുൽസു, റഷീദ.