ഹരിപ്പാട്: റിട്ട. ഫാക്ട് ക്വാളിറ്റി കൺട്രോൾ ഡിവിഷൻ മാനേജർ വെട്ടുവേനി വിളാകയിൽ ചിറയിൽ അഡ്വ. എൻ. ഗോവിന്ദപ്പണിക്കർ (എൻ.ജി പണിക്കർ -79) നിര്യാതനായി. ഭാര്യ: വിജയ ലക്ഷ്മി. മക്കൾ: രാജഗോപാൽ (ലണ്ടൻ), ലക്ഷ്മീ ഗോവിന്ദ്, പരേതനായ വേണുഗോപാൽ. മരുമക്കൾ: പ്രിയ (ലണ്ടൻ), ദീപു. സംസ്കാരം പിന്നീട്.