അമ്പലപ്പുഴ: പുന്നപ്ര തെക്ക് ആറാം വാർഡ് ശോഭിത് ഭവനിൽ ശോഭിത് ലാലി (അറവുകാട് ഹൈസ്കൂൾ അധ്യാപകൻ) െൻറ ഭാര്യ കൃഷ്ണാഞ്ജന (46) നിര്യാതയായി. മകൻ: കൃഷ്ണലാൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.