ചേർത്തല: മുനിസിപ്പൽ 19ാം വാർഡിൽ തയ്യിൽ ഒൗസേഫ് (അപ്പച്ചൻ-75) നിര്യാതനായി. ഭാര്യ: മറിയം (മേരിക്കുട്ടി). മക്കൾ: തങ്കച്ചൻ, സിബിച്ചൻ, ആൻസി. മരുമക്കൾ: ലീലാമ്മ, അന്നി, ബെന്നി (ആംബുലൻസ് ഡ്രൈവർ, എം.സി.എച്ച്, വണ്ടാനം).