ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ ലക്ഷ്മി നിവാസില്‍ പി.എസ്.എസ്. പിള്ള (രാജന്-83) നിര്യാതനായി. ഭാര്യ ചെങ്ങന്നൂര്‍ തുണ്ടത്തില്‍ കുടുംബാംഗം വത്സല. മക്കള്‍: ഹേമലത, ഹേമതീത, രാജേഷ്. മരുമക്കള്‍: ദിലീപ്, ഷീന, പരേതനായ രാധാകൃഷ്ണന്.