ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ മേലേപ്പുറത്ത് വീട്ടിൽ ജോണ്‍ മാത്യു (ബെന്നി-64) നിര്യാതനായി. ഭാര്യ അമ്പാട്ടുഭാഗം കോച്ചേരില്‍ കുടുംബാംഗം സൂസന് മാത്യു. മക്കള്‍: ബ്ലസി (ന്യൂസിലന്‍ഡ്), അനു. മരുമക്കള്‍: കായംകുളം പുതുപ്പള്ളി കുറ്റിശ്ശേരില്‍ ടെബിന്‍(ന്യൂസിലന്‍ഡ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെങ്ങന്നൂർ പുത്തന്‍കാവ് മതിലകം ആരോഹണ പള്ളി സെമിത്തേരിയില്‍.