അഞ്ചേരി: മരിയാപുരം കൈതാരന്‍ തോമസിെൻറ മകന് സണ്ണി (64) നിര്യാതനായി. ഭാര്യ: ആനി. മക്കള്‍: സിജോ, റിജോ. മരുമകള്‍: നിമ്മി. സംസ്കാരം ചെവ്വാഴ്ച രാവിലെ 10ന് മരിയാപുരം ജോണ്‍ ബോസ്ക്കോ പള്ളി സെമിത്തേരിയില്‍.